Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:43 AM IST Updated On
date_range 31 March 2022 5:43 AM ISTപരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കാര്യക്ഷമമാക്കണം
text_fieldsbookmark_border
കോഴിക്കോട്: വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും ദൂരീകരിക്കാൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി പരീക്ഷ നടത്തിപ്പ് കാര്യക്ഷമമാക്കണമെന്ന് പാരലൽ കോളജ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സജി കെ. രാജ്, കെ. ബിജിത്ത്, രമാ ബാലൻ, എസ്. സന്തോഷ്. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സജി കെ.രാജ് (പ്രസി.), കെ. ബിജിത്ത് (സെക്ര.), രമാ ബാലൻ (വൈസ് പ്രസി.),ടി.പി.എം സലിം (ജോ. സെക്ര.), എസ്.സന്തോഷ് (ട്രഷ.), പി.ഇ. സുകുമാർ, സി.ജി. ഷാജി (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ). f/wed/cltphot/saji സജി കെ.രാജ് (പ്രസി.) f/wed/cltphot/bijith കെ. ബിജിത്ത് (സെക്ര.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story