Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:36 AM IST Updated On
date_range 31 March 2022 5:36 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.00-2.00: മേപ്പയൂർ സെക്ഷൻ: ജനകീയമുക്ക്, കണ്ണങ്കോട്ടുപാറ, എടത്തിൽമുക്ക്, പട്ടോനക്കുന്ന് 8.00-5.00 തിരുവമ്പാടി സെക്ഷൻ: കാരാട്ടുപാറ പമ്പ്, ട്രാൻസ്ഫോർമർ പമ്പ് പരിധിയിൽ, തറിനറ്റം, വഴിക്കടവ്, നെല്ലാനിച്ചാൽ ഉണ്ണികുളം സെക്ഷൻ: വള്ളിപ്പറ്റ ഭാഗങ്ങളിൽ ബാലുശ്ശേരി സെക്ഷൻ: കുറുമ്പൊയിൽ, തോരാട് 8.00-6.00 നടുവണ്ണൂർ സെക്ഷൻ: ആഞ്ഞോളിമുക്ക്, നടുവണ്ണൂർ എസ്.ബി.ഐ പരിസരം, ദാദി ടവർ പരിസരം 9.00-5.00 മേപ്പയൂർ സെക്ഷൻ: വൈലോപ്പിള്ളി വായനശാല, മമ്മിളിക്കുളം, രാമല്ലൂർ, രാമല്ലൂർ എ.കെ.ജി, രാരോത്തുമുക്ക്, ചാലിക്കണ്ടിതാഴെ 9.00-5.00 മേലടി സെക്ഷൻ: ബിസ്മിനഗർ, മുളിക്കണ്ടംമുക്ക്, ചൊറിയഞ്ചാൽ, ആവിത്താര, അറബി കോളജ്, ഗ്രാമീണ കലാവേദി, മമ്പറം ഗേറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story