Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:35 AM IST Updated On
date_range 31 March 2022 5:35 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
വടകര: നടക്കുതാഴെ എം.യു.പി സ്കൂളിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക എം.വി. ജയശ്രീക്ക് യാത്രയയപ്പും വിജയികൾക്ക് അനുമോദനവും നൽകി. വടകര എ.ഇ.ഒ കെ.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. ദിനേശൻ വെള്ളാറുള്ളി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, സതീശൻ, മന്ന മജീദ്, ഗ്രാമ പഞ്ചായത്ത് അംഗം റീഷ്ബ രാജ്, പി.പി. മുരളി, കെ. അസ്ഗറലി, എ.വി. ജയശ്രീ എന്നിവർ സംസാരിച്ചു. സി. ഷക്കീർ ഉപഹാരം നൽകി. എസ്. റീന സ്വാഗതവും വി.പി. ഷഫീദ നന്ദിയും പറഞ്ഞു. ചിത്രം നടക്കുതാഴെ യു.പി സ്കൂളിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക എം.വി. ജയശ്രീക്കുള്ള യാത്രയയപ്പും വിജയികൾക്കുള്ള അനുമോദനവും വടകര എ.ഇ.ഒ കെ.കെ. സതീശൻ ഉദ്ഘാടനം ചെയ്യുന്നു Saji 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
