Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാഴ്ചകൾ ആസ്വദിച്ച്...

കാഴ്ചകൾ ആസ്വദിച്ച് ഓട്ടിസം ബാധിച്ച കുട്ടികളുടെ ബോട്ട് യാത്ര

text_fields
bookmark_border
നീലേശ്വരം: സമഗ്ര ശിക്ഷ കേരളം, ഹോസ്ദുർഗ് ബി.ആർ.സി പേരോൽ ഓട്ടിസം സൻെററിലെ കുട്ടികൾക്കായി ഏകദിന ബോട്ട് യാത്ര സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും, അധ്യാപകരുമടക്കം 55 പേർ പങ്കെടുത്തു. സുഭാഷ് അറുകരയുടെ നാടൻപാട്ടും രക്ഷിതാക്കളുടെയും കുട്ടികളുടെയും കളിയും ചിരിയും പാട്ടും ഏറെ ആനന്ദദായകമായി. സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.എം. ബാബു അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ബി.പി.സി. എം. സുനിൽകുമാർ, കെ.പി. വിജയലക്ഷ്മി, വി. രേഷ്മ, സി.വി. ലേഖ, സി.ആർ.സി കോർഡിനേറ്റർ യു.വി. സജീഷ് എന്നിവർ സംസാരിച്ചു. പടം: nlr house boat പേരോൽ ഓട്ടിസം സൻെറർ കുട്ടികളുടെ ഹൗസ് ബോട്ട് യാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story