Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകരെ...

അധ്യാപകരെ മര്‍ദിച്ചതായി പരാതി

text_fields
bookmark_border
അത്തോളി: സംസ്ഥാനത്ത് വിവിധ ട്രേഡ് യൂനിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കിൽ അത്തോളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ക്ലാസ് സമയം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ രണ്ട് . ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ഇ. ബിജു, കെ.പി. സുഭാഷ് എന്നിവരെയാണ് പുറമേനിന്നെത്തിയ പണിമുടക്കനുകൂലികൾ വിദ്യാലയത്തില്‍ വെച്ച് മര്‍ദിച്ചതായി പരാതി ഉയർന്നത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അധ്യാപകര്‍ ജോലിക്കെത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. മര്‍ദനവുമായി ബന്ധപ്പെട്ട് നേതാക്കള്‍ അത്തോളി പൊലീസില്‍ പരാതി നല്‍കി. അധ്യാപകരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജന. സെക്രട്ടറി ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു. ........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story