Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:43 AM IST Updated On
date_range 30 March 2022 5:43 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കോഴിക്കോട് കടപ്പുറം ലയൺസ് പാർക്കിന് സമീപം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണം -സ്പീക്കർ എം.ബി. രാജേഷ് -3.00 അളകാപുരി: എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് സമർപ്പണം -ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള -5.00 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: അഖിലകേരള ധീവരസഭ ജില്ല സമ്മേളനം -4.00 കാലിക്കറ്റ് പ്രസ് ക്ലബ് ഹാൾ: എ. സഹദേവൻ അനുശോചന യോഗം -12.00 സിവിൽ സ്റ്റേഷൻ പരിസരം: കെ-റെയിലിനെതിരായ എസ്.ഡി.പി.ഐ കലക്ടറേറ്റ് മാർച്ച് 10.30 പുതിയറ എസ്.കെ. പൊറ്റെക്കാട്ട് ഹാൾ: സെൻട്രൽ ഓർഗനൈസേഷൻ ഓഫ് കാമറ ആർട്ടിസ്റ്റ് ഉദ്ഘാടനം -മേയർ ഡോ. ബീന ഫിലിപ് -3.00 ടൗൺഹാൾ: കൊച്ചിൻ ഹനീഫ അവാർഡ് നൈറ്റ് ഉദ്ഘാടനം കവി പി.കെ. ഗോപി -4.00 മാനാഞ്ചിറ ആർട്ട് ഗാലറി: 'നെക്സ്റ്റ്' പ്രദർശനം -11.00 കെ.പി. കേശവമേനോൻ ഹാൾ: നെൽസൺ പുതിയെടത്തിന്റെ 'കനൽബീജങ്ങളുടെ കർമകാണ്ഡം' നോവൽ പ്രകാശനം -യു.കെ. കുമാരൻ -4.30 ജില്ല കോടതി പരിസരം: ഗാന്ധി സ്ക്വയർ ഉദ്ഘാടനം -ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള -1.30 അളകാപുരി: 1968ൽ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിൽ ട്രെയിനിങ് കഴിഞ്ഞ് സർവിസിൽനിന്ന് റിട്ടയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബസംഗമം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story