Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:41 AM IST Updated On
date_range 30 March 2022 5:41 AM ISTഭൂനികുതി വർധനവ് പിൻവലിക്കണം
text_fieldsbookmark_border
തലയാട്: കൃഷിഭൂമിയുടെ ന്യായ വിലയും, ഭൂനികുതിയും ഇരട്ടിയാക്കി വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് തലയാട് ഫാർമേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. വന്യമൃഗശല്യത്താൽ ദുരിതം അനുഭവിക്കുന്ന കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് സർക്കാർ തീരുമാനമെന്നും യോഗം കുറ്റപ്പെടുത്തി. ടി.പി. കേളപ്പൻ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദലി, എം. ഷാജി, റോണി ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story