Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:40 AM IST Updated On
date_range 30 March 2022 5:40 AM ISTകീക്കോട്ട് മഹല്ല് കുടുംബസംഗമം ഇന്ന്
text_fieldsbookmark_border
നടുവണ്ണൂർ: കീക്കോട്ട് മഹല്ല് കുടുംബസംഗമം ബുധനാഴ്ച നടക്കും. കീക്കോട് നിസാമിയ്യ മദ്റസ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് പരിപാടി. പുറവൂർ ഉസ്താദ്, ഷമീർ ബാഖഫി, റഫീഖ് സക്കറിയ്യ ഫൈസി, ഫൈസൽ എളേറ്റിൽ എന്നിവർ പങ്കെടുക്കും. നടുവണ്ണൂർ-കൂട്ടാലിട റോഡ് ഉദ്ഘാടനം നാളെ നടുവണ്ണൂർ: ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ നടുവണ്ണൂർ-കൂട്ടാലിട റോഡ് 31ന് ഉദ്ഘാടനം ചെയ്യും. ആറു കോടി രൂപ ചെലവഴിച്ചാണ് ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചത്. 100 ദിന കർമപരിപാടിയുടെ ഭാഗമായി റോഡിന്റെ ഉദ്ഘാടനം 31ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story