Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണർത്തു സമ്മേളനം...

ഉണർത്തു സമ്മേളനം സമാപിച്ചു

text_fields
bookmark_border
ഉണർത്തു സമ്മേളനം സമാപിച്ചു
cancel
നാദാപുരം: അഹ് ലുസ്സുന്ന നവോത്ഥാനത്തിന്റെ നേരവകാശികൾ എന്ന ശീർഷകത്തിൽ നാദാപുരം സോൺ എസ്.വൈ.എസ് സംഘടിപ്പിച്ച ഉണർത്തു സമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹുസൈൻ മാസ്റ്റർ കുന്നത്ത്, മുഹമ്മദ് മുസ്‌ല്യാർ കുയ്തേരി, അബ്ദുറഹ്മാൻ ദാരിമി ചിയ്യൂർ, കുമ്മോളി ഇബ്രാഹിം സഖാഫി, അബ്ദുല്ല കായക്കൊടി, ഇസ്മായിൽ സഖാഫി തിരൂർ, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, അസൈനാർ മദനി പുതുക്കയം, സഈദ് സഖാഫി കുരിക്കിലാട്, മൂസക്കുട്ടി മാസ്റ്റർ വാണിമേൽ, നിസാർ ഫാളിലി താനക്കോട്ടൂർ, മഹ്മൂദ് സഖാഫി വളയം എന്നിവർ സംബന്ധിച്ചു. പടം: CL Kz nd m3: നാദാപുരം സോൺ എസ്.വൈ.എസ് സംഘടിപ്പിച്ച ഉണർത്തു സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story