Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോജനങ്ങൾക്ക് കട്ടിൽ...

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്‌റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രിയങ്ക കരൂഞ്ഞിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം. ഖാലിദ്, കെ.കെ. മജീദ്, വി.പി. അഷ്റഫ്, ജസ്ന, സാജിദത്ത്‌, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, ഐ.സി.ഡി.എസ് ഓഫിസർ ജ്യോതിലക്ഷ്മി, കൃഷി ഓഫിസർ സാജിദ് അഹമ്മദ്, അംഗൻവാടി ടീച്ചർമാരായ ഫാത്തിമ, ഹസീന, ഗീത, മൈമൂന മാളു, ബിൽക്കീസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story