Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാസ്​കറ്റ്​ ബാൾ...

ബാസ്​കറ്റ്​ ബാൾ കോർട്ട്​ ഉദ്​ഘാടനം

text_fields
bookmark_border
കോഴിക്കോട്​: ചാലപ്പുറം ഗവ. ഗണപത്​ ബോയ്​സ്​ ​ഹൈസ്കൂളിലെ നവീകരിച്ച ബാസ്കറ്റ്​ ​ബാൾ കോർട്ട്​ കേരള ബാസ്​കറ്റ്​ ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ശശിധരൻ ഉദ്​ഘാടനം ചെയ്തു. കോച്ചിങ്​ ക്യാമ്പിന്‍റെ ഉദ്​ഘാടനം ജില്ല ബാസ്​കറ്റ്​ ബാൾ അസോസിയേഷൻ സെക്രട്ടറി ജോൺസൺ ജോസഫ്​ ഉദ്​ഘാടനം ചെയ്തു. ഫുട്​ബാൾ കോച്ചിങ്​ ക്യാമ്പ്​ തമിഴ്​നാട്​ താരം ഹൈദ്രോസ്​ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ അബ്​ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഹെഡ്​മാസ്റ്റർ കെ. സഞ്ജീവ്​, സൂര്യനാരായണൻ, എം.കെ. മനോജ്​ കുമാർ, കെ. ഗീത, ടെസ്സി തോമസ്​ എന്നിവർ സംസാരിച്ചു. ഫുട്​ബാൾ സെലക്ഷൻ കോഴിക്കോട്​: യൂനിവേഴ്​സൽ സോക്കർ അക്കാദമിയുടെ സമ്മർ ഫുട്​ബാൾ ക്യാമ്പിന്‍റെ സെലക്ഷൻ ട്രയൽ ഏപ്രിൽ മൂന്നിന്​ പുതിയാപ്പ മ​റൈൻ ഗ്രൗണ്ടിൽ രാവിലെ 6.45ന്​ നടക്കും. 2007നും 2012നും ഇടയിൽ ജനിച്ചവർക്ക്​ പ​ങ്കെടുക്കാം. ഫോൺ: 8891289493, 9995883383.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story