Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈപാസിനുവേണ്ടി...

ബൈപാസിനുവേണ്ടി മണ്ണിട്ട് നികത്തൽ വെള്ളപ്പൊക്കത്തിന് ഇടയാക്കും

text_fields
bookmark_border
കൊയിലാണ്ടി: ബൈപാസ് നിർമാണഭാഗമായി തോടും ഓവുചാലുകളും മണ്ണിട്ടുനികത്തുന്നത് ഭീഷണിയാകുന്നു. നഗരസഭയുടെ 31ാം വാർഡിലെ വായനരി തോട്, കോതമംഗലം വിഷ്ണുക്ഷേത്ര ഓവുചാൽ, മറ്റ് അഴുക്കുചാലുകൾ എന്നിവയാണ് നികത്തുന്നത്. മഴ തുടങ്ങിയാൽ താണപ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നതിന് ഇത് കാരണമാകും. പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങി. വാർഡ് കൗൺസിലർ എം. ദൃശ്യയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story