Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വഖഫ് തിരിമറി:...

'വഖഫ് തിരിമറി: ഉത്തരവാദികളെ മാറ്റിനിർത്തണം'

text_fields
bookmark_border
കോഴിക്കോട്​: സംസ്ഥാനത്ത് വഖഫ് ബോർഡിൽ കോടികളുടെ സ്വത്തു തിരിമറിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സ്ഥിതിക്ക് ആരോപണവിധേയരായ രണ്ട് ബോർഡ് മെംബർമാരെയും മാറ്റിനിർത്തണമെന്ന് വഖഫ് സംരക്ഷണ ഏകോപന സമിതി സെക്ര​ട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആരോപണവിധേയരായവർ തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് യോഗം കുറ്റപ്പെടുത്തി. ഹജ്ജ് കമ്മിറ്റി മെംബർ കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story