Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:39 AM IST Updated On
date_range 29 March 2022 5:39 AM ISTമലയോരത്ത് പണിമുടക്ക് പൂർണം; തിരുവമ്പാടി ടൗണിലെ പെട്രോൾ പമ്പ് അടപ്പിച്ചു * തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിംങ്ങ് സെൻററിൽ നിന്ന് ബസുകൾ സർവ്വീസ് നടത്തിയില്ല
text_fieldsbookmark_border
മലയോരത്ത് പണിമുടക്ക് പൂർണം; തിരുവമ്പാടി ടൗണിലെ പെട്രോൾ പമ്പ് അടപ്പിച്ചു * തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിംങ്ങ് സൻെററിൽ നിന്ന് ബസുകൾ സർവ്വീസ് നടത്തിയില്ല തിരുവമ്പാടി: പണിമുടക്ക് മലയോര മേഖലയിൽ പൂർണം. തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെററിൽ തൊഴിലാളികൾ ഹാജരായില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയതുമില്ല. വ്യാപാരസ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. രാവിലെ തുറന്ന തിരുവമ്പാടി ടൗണിലെ ഭാരത് പെട്രോൾ പമ്പ് പ്രതിഷേധക്കാർ അടപ്പിച്ചു. അതേസമയം, തിരുവമ്പാടിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് വൈകീട്ട് തുറന്നുപ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story