Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞായറാഴ്ചയും നഗരത്തിൽ...

ഞായറാഴ്ചയും നഗരത്തിൽ വൻതിരക്ക്​

text_fields
bookmark_border
കോഴിക്കോട്​: ദ്വിദിന പണിമുടക്കിന്‍റെ മുന്നോടിയായി ഞായറാഴ്ച നഗരത്തിൽ വൻതിരക്ക്​. രണ്ട്​ ദിവസം ഹർത്താലിന്​ സമാനമായ പണിമുടക്കാവുമെന്ന്​ പ്രതീക്ഷിച്ച്​ ജനം അവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങി. ഞായറാഴ്ചയായിട്ടും ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടി. ​സമരം പിൻവലിച്ച്​ സ്വകാര്യബസുകൾ റോഡിലിറങ്ങിയത്​ ജനത്തിന്​ ആശ്വാസമായി. മൂന്ന്​ ദിവസമായി ബസില്ലാത്തതിന്‍റെ ദുരിതത്തിലായിരുന്നു നാട്ടുകാർ. റേഷൻകടകൾ ഭാഗികമായി പ്രവർത്തിച്ചു. വലിയങ്ങാടിയും ഞായറാഴ്ച തുറന്നുപ്രവർത്തിച്ചു. ബീച്ചിലും വൈകുന്നേരം തിരക്കായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story