Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:41 AM IST Updated On
date_range 27 March 2022 5:41 AM ISTഅഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡ്: മരക്കാട്ടുപുറത്ത് വീണ്ടും അപകടം * കാർ താഴ്ചയിലേക്ക് വീണു * റോഡിന് സുരക്ഷ ഭിത്തിയില്ല
text_fieldsbookmark_border
തിരുവമ്പാടി: പ്രവൃത്തി പാതിവഴിയിലായ അഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡിൽ വീണ്ടും അപകടം. തൊണ്ടിമ്മൽ മരക്കാട്ടുപുറത്താണ് കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് വീണത്. ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ച 5.15ഓടെയാണ് അപകടം. ഈ ഭാഗത്ത് രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. റോഡിന്റെ വശങ്ങളിൽ സുരക്ഷാഭിത്തിയില്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. * Thiru 3 Ap : തിരുവമ്പാടി മരക്കാട്ടുപുറത്ത് നിയന്ത്രണംവിട്ട് റോഡിൽനിന്ന് താഴ്ചയിലേക്ക് വീണ കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
