Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാത്തമംഗലത്ത് കാർഷിക...

ചാത്തമംഗലത്ത് കാർഷിക മേഖലക്ക് ഊന്നൽ

text_fields
bookmark_border
ചാത്തമംഗലം: ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് എം. സുഷമ അവതരിപ്പിച്ച ജെൻഡർ ബജറ്റിൽ കാർഷികമേഖലക്ക് ഊന്നൽ. 32,16,14,737 രൂപ വരവും 31,02,80,495 രൂപ ചെലവും 1,13,34,242 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ചയിൽ മെംബർമാരായ മൊയ്തു ശിവദാസൻ, അബ്ദുറഹ്മാൻകുട്ടി, ഇ.പി. വത്സല, ഹക്കീം മാസ്റ്റർ, വിശ്വൻ, പ്രീതി, ശ്രീജ, ജയപ്രകാശൻ, സതീദേവി എന്നിവർ പങ്കെടുത്തു. സെക്രട്ടറി രജനി സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story