Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:37 AM IST Updated On
date_range 27 March 2022 5:37 AM ISTമുസ്‍ലിം ലീഗ് സമ്മേളനം
text_fieldsbookmark_border
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ഭാഗമായി നടക്കുന്ന ത്രിദിന സമ്മേളനം തുടങ്ങി. പ്രാർഥന സദസ്സിന് നജ്മുദ്ദീൻ തങ്ങൾ, യാസർ തങ്ങൾ എന്നിവർ നേതൃത്വം നൽകി. ജില്ല വൈസ് പ്രസിഡന്റ് പി. അമ്മദ് പതാക ഉയർത്തി. പി.സി. അന്ത്രുഹാജി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സി.കെ. അബു, എ.വി. നാസറുദ്ദീൻ, സി.വി. അഷറഫ് പറമ്പത്ത്, അബ്ദുല്ലഹാജി, എം.കെ. അബ്ദുൽ ഗഫൂർ, പി.കെ. ആഷിഖ്, കെ.കെ. മുഹമ്മദ് സാബിർ, മുഹമ്മദ് കുനിയിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
