Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സിവിൽ സ്റ്റേഷൻ പരിസരം: 'കെ-റെയിൽ കേരളത്തെ തകർക്കും' വെൽഫെയർ പാർട്ടി കലക്ടറേറ്റ് മാർച്ച് -11.00 ലിങ്ക് റോഡ് ജങ്​ഷൻ: എൻ.സി.പി സൗത്ത് ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഉദ്​ഘാടനം പി.സി. ചാക്കോ, മുഖ്യാതിഥി മന്ത്രി എ.കെ. ശശീന്ദ്രൻ -3.00 കോഴിക്കോട്​ കടപ്പുറം: ഐ.എസ്​.എം ദേശീയ മതേതര സമ്മേളനം ഉദ്​ഘാടനം -ഡോ. മണിശങ്കർ അയ്യർ -4.00 റെയിൽവേ സ്​റ്റേഷൻ ലിങ്ക്​ റോഡ്​ ശ്രീ സുകൃതീന്ദ്ര കലാമന്ദിർ: കാലിക്കറ്റ്​ കോയിൻ ഫെസ്റ്റ്​ -10.00 ഗാന്ധി റോഡ്​ സന്മാർഗദർശിനി ലൈബ്രറി ആൻഡ്​ റീഡിങ്​ റൂം: ഭക്ഷ്യ സുരക്ഷ ബോധവത്​കരണ ക്ലാസ്​ -5.30 ഈസ്റ്റ്​ഹിൽ ജങ്​ഷൻ: നവീകരിച്ച ഈസ്റ്റ്​ഹിൽ -ഗണപതികാവ്​ -കാരപ്പറമ്പ്​ റോഡ്​ ഉദ്​ഘാടനം -മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ -6.30 മീഞ്ചന്ത ഹിന്ദി മഹാവിദ്യാലയം: ഹിന്ദി പ്രചാരക പരിശീലന ശിബിരം ഉദ്​ഘാടനം -എം.കെ. രാഘവൻ എം.പി 10.00 നടക്കാവ്​ ഗവ. ടി.ടി.ഐ: കലാപോഷണ പഠന പരിപാടി 'സർഗകൈരളി -2022' -10.00 നടക്കാവ്​ എം.ഇ.എസ്​ വനിത കോളജ്​: ഡോ. വി.കെ. ജമാലിന്‍റെ 'കർമപഥങ്ങളിലൂടെ' പുസ്​തക പ്രകാശനം -മുല്ലപ്പള്ളി രാമചന്ദ്രൻ -3.00 കടലുണ്ടി ബീച്ച്​ റോഡ്​: കോർണിഷ്​ മസ്​ജിദ്​ സമർപ്പണത്തോടനുബന്ധിച്ച മതസൗഹാർദ സമ്മേളനം ഉദ്​ഘാടനം -എം.കെ. രാഘവൻ എം.പി -6.30 നളന്ദ ഹാൾ: എന്‍റെ തൂലിക സാഹിത്യ കൂട്ടായ്മയുടെ ആറാം വാർഷികവും പുസ്തക പ്രകാശനവും -10.00 കോഴിക്കോട്​ ബീച്ച്​: ദേശീയ ഫൂട്​ വോളി സമ്മാനദാനം -എം.കെ. രാഘവൻ എം.പി -5.30 ........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story