Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:43 AM IST Updated On
date_range 26 March 2022 5:43 AM ISTലഹരി വിരുദ്ധ ബോധവത്കരണം
text_fieldsbookmark_border
നരിക്കുനി: 'ലഹരി മരണക്കെണിയാണ്' കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി നരിക്കുനി യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം ഉദ്ഘാടനം ചെയ്തു. ടി. ഷഫീഖലി (എക്സൈസ് വകുപ്പ്) ബോധവത്കരണ ക്ലാസ് നടത്തി. പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സി.പി. അബ്ദുൽ ഖാദർ സ്വാഗതവും ടി.കെ. അൻവർ സാദിഖ് നന്ദിയും പറഞ്ഞു. ----------------------- പടം: നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
