Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:33 AM IST Updated On
date_range 26 March 2022 5:33 AM ISTകണ്ണൂർ കലോത്സവം
text_fieldsbookmark_border
പണിതന്ന് പണിമുടക്ക് സ്വകാര്യ ബസ് പണിമുടക്ക് കലോത്സവത്തിനെത്തുന്നവർക്കും തിരിച്ചടിയായി. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് മത്സരാർഥികൾ ഉൾപ്പെടെയുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് കലോത്സവ നഗരിയിൽ എത്തിയത്. കെ.എസ്.ആർ.ടി.സിയിലാകട്ടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മത്സരം കാണാൻ എത്തുന്നവരിൽ പലർക്കും യാത്ര റദ്ദാക്കേണ്ടിവന്നതായി ഇരിട്ടിയിൽനിന്നുള്ള കോളജ് അധ്യാപകൻ പറഞ്ഞു. ഉൾനാടുകളിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്താത്തതും തിരിച്ചടിയായി. അതേസമയം, മേളക്ക് എത്തിയവരിൽ നല്ലൊരു ശതമാനവും സ്വന്തം വാഹനവുമായി എത്തിയതിനാൽ ദേശീയപാതയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story