Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷയരോഗ ദിനാചരണം

ക്ഷയരോഗ ദിനാചരണം

text_fields
bookmark_border
ക്ഷയരോഗ ദിനാചരണം
cancel
പന്തീരാങ്കാവ്: മെഡിക്കൽ കോളജ് ടി.ബി യൂനിറ്റിന് കീഴിൽ സി.എച്ച്.സി ഒളവണ്ണ ലോക നടത്തി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രശാന്ത് അധ്യക്ഷത വഹിച്ചു. പെരുമുഖം റെഡ് ക്രസന്റ് കോളജ് ഓഫ് നഴ്സിങ് വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി. റംല പുത്തലത്ത്, പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബൈജു കെ. ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. ജോഷി, മെഡിക്കൽ ഓഫിസർ കെ. ദീപ, ഷിജിത്ത്, സി.ബി. ബ്രിജിത്ത്, അമൃത എന്നിവർ സംസാരിച്ചു. പി.വി.എസ് നഴ്സിങ് കോളജ് വിദ്യാർഥികൾ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story