Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂർ സ്വദേശി ഖത്തറിൽ...

കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
ദോഹ: കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ നിര്യാതനായി. ദോഹ സൂഖ്​ വാഖിഫിൽ അൽ റഈസ് പെർഫ്യൂം ഷോപ് നടത്തുന്ന കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുസമദാണ് (70) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായത്​. 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂ സലൂണിൽ ജോലി ചെയ്തിരുന്നു. പിന്നീടാണ്​ സ്വന്തമായി പെർഫ്യൂം സ്ഥാപനം ആരംഭിച്ചത്​. ഭാര്യ: കെ.പി. റൗളത്തും ഏക മകൻ റഈസും ഖത്തറിലുണ്ട്​. ഫാത്തിമ ശിഫാനയാണ്​ മരുമകൾ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി (അബൂദബി), അബ്​ദുൽ റഹ്​മാൻ ഹാജി, അബ്​ദുൽ മജീദ്​, ഫാത്തിമ, പരേതയായ നഫീസ. Abdul samad_Obit
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story