Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:44 AM IST Updated On
date_range 25 March 2022 5:44 AM ISTവെറ്ററൻസ് ഷട്ടിൽ ടൂർണമെന്റ് നാളെ
text_fieldsbookmark_border
കോഴിക്കോട്: ബാഡ്മിന്റൺ (ഷട്ടിൽ) വെറ്ററൻസ് പ്ലയേഴ്സ് അസോസിയേഷൻ വെറ്ററൻസ് ടൂർണമെന്റ് മാർച്ച് 26, 27 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 45 മുതൽ 80 വയസ്സുവരെ പ്രായമുള്ളവർക്കാണ് ടൂർണമെന്റ്. ശനിയാഴ്ച വൈകീട്ട് നാലിന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ പ്രായക്കാരുടെ ഏഴുവിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് 5000, 3000, 2000 എന്നിങ്ങനെ കാഷ് പ്രൈസ് നൽകും. വാർത്തസമ്മേളനത്തിൽ ടി.എം. ബാലകൃഷ്ണ ഏറാടി, പി.എം. മുസമ്മിൽ, ടി. നാരായണൻ, മണ്ണാറക്കൽ വാസുദേവൻ, പി.സി. കിഷോർ, എ.എം. രമേശ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story