Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വർണമാല നഷ്ടപ്പെട്ടു

സ്വർണമാല നഷ്ടപ്പെട്ടു

text_fields
bookmark_border
എലത്തൂർ: യാത്രയ്ക്കിടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. എലത്തൂർ ചെട്ടികുളം സ്വദേശി എലത്തൂർകാട്ടിൽ നിഷ ദിനേശന്റെ മൂന്നേകാൽ പവന്റെ മാലയാണ് നഷ്ടമായത്. ബുധനാഴ്ച രാവിലെ മാങ്കാവിൽനിന്ന് വെസ്റ്റ്ഹിൽ ചുങ്കത്തേക്ക് ബസിലും ഓട്ടോയിലും സഞ്ചരിച്ചിരുന്നു. ഇതിനിടെ നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് നടക്കാവ് പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ 04952766433, 9048969623 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story