Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:43 AM IST Updated On
date_range 25 March 2022 5:43 AM ISTപെൻഷനേഴ്‌സ് ലീഗ്
text_fieldsbookmark_border
നരിക്കുനി: പെൻഷനേഴ്സ് ലീഗ് പഞ്ചായത്തുതല രൂപവത്കരണയോഗം നടന്നു. സർവിസ് പെൻഷൻകാരുടെ അവകാശ നിഷേധങ്ങൾ അനുവർത്തിക്കുന്ന സർക്കാർ നടപടിക്കെതിരെ യോഗം പ്രതിഷേധിച്ചു. തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യാനും കുറ്റമറ്റരീതിയിൽ മെഡി സെപ് നടപ്പിൽവരുത്താനും യോഗം ആവശ്യപ്പെട്ടു. ബി.പി. മുഹമ്മദ്‌കോയ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.സി. മുഹമ്മദ്മാസ്റ്റർ, എം.സി. ഇബ്രാഹിം, വി.സി. മുഹമ്മദ്മാസ്റ്റർ, ഒ.പി. മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. അഹമ്മദ് പൂക്കാട് സ്വാഗതവും കെ. അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story