Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ-റെയിൽ: പൊലീസ്...

കെ-റെയിൽ: പൊലീസ് മർദനത്തിൽ പ്രതിഷേധം

text_fields
bookmark_border
കെ-റെയിൽ: പൊലീസ് മർദനത്തിൽ പ്രതിഷേധം
cancel
തിരുവമ്പാടി: കെ-റെയിലിനെതിരെയുള്ള സമരത്തിന് നേതൃത്വംനൽകിയ എം.പിമാരെ പൊലീസ് മർദിച്ചതിൽ കോൺഗ്രസ് പ്രതിഷേധം. തിരുവമ്പാടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിന് മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ് വട്ടപറമ്പിൽ, ഡി.സി.സി സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ, ബോസ് ജേക്കബ്, റോബർട്ട്‌ നെല്ലിക്കാതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ടി.എൻ. സുരേഷ്, പി. സിജു, അർജുൻ ബോസ്, ഷിജു ചെമ്പനാനിയിൽ, അമൽ തങ്കച്ചൻ, ജോയ് മാറ്റപ്പിള്ളിയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story