Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിട്ട. അധ്യാപകൻ...

റിട്ട. അധ്യാപകൻ കുളത്തിൽവീണ് മരിച്ചു

text_fields
bookmark_border
വീരാജ്പേട്ട: വീരാജ്പേട്ടക്കടുത്ത് ബെള്ളരിമാടിൽ . ബെള്ളരിമാടിലെ കാപ്പി കർഷകനും റിട്ട. അധ്യാപകനുമായ പി.എ. അയ്യണ്ണയാണ് (89) മരിച്ചത്. തോട്ടത്തിന് സമീപത്തെ കുളത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വീരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story