Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലൈസൻസ്ഡ് ജില്ല...

ലൈസൻസ്ഡ് ജില്ല സമ്മേളനം നാളെ

text_fields
bookmark_border
കോഴിക്കോട്: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) ജില്ല സമ്മേളനം ശനിയാഴ്ച കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30ന് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. 700ഓളം പ്രതിനിധികൾ പ​​ങ്കെടുക്കും. ജില്ല പ്രസിഡന്റ് പി.ടി. അബ്ദുല്ലക്കോയ, കെ. സലീം, പി. മമ്മത്കോയ, കെ.ഇ. മുഹമ്മദ് ഫൈസൽ, വി. മനോജ് എന്നിവർ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story