Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക പ്രകാശനം നാളെ

പുസ്തക പ്രകാശനം നാളെ

text_fields
bookmark_border
വടകര: ആരോഗ്യസേവന രംഗത്തെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ ക്രോഡീകരിച്ച് ഡോ.വി.കെ. ജമാൽ തയാറാക്കിയ 'കർമപഥങ്ങളിലൂടെ' പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്‌ച നടക്കാവ് എം.ഇ.എസ് വനിത കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വടകര എം.ഇ.എസ് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പുസ്തക പ്രകാശനം നിർവഹിക്കും. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ. വി.കെ. ജമാൽ, എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. ജമാൽ മുഹമ്മദ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ യു. പത്മകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story