Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:33 AM IST Updated On
date_range 25 March 2022 5:33 AM ISTമുത്താമ്പിയിൽ മയക്കുമരുന്നു മാഫിയയുടെ അക്രമണം
text_fieldsbookmark_border
കൊയിലാണ്ടി: മുത്താമ്പിയിൽ മയക്കുമരുന്നു മാഫിയയുടെ ആക്രമണം. കോൺഗ്രസുകാരനായ പുതുക്കുടി നാരായണനു നേരെയാണ് ആക്രമണം നടന്നത്. സംഭവം കണ്ട് എത്തിയ നാട്ടുകാർക്കു നേരെ കത്തിവീശി അക്രമിസംഘം ഓടി രക്ഷപ്പെട്ടു. രാത്രിയിൽ മുത്താമ്പി കനാൽ പരിസരത്ത് മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നവരാണ് ടോർച്ച് അടിച്ചെന്ന് പറഞ്ഞ് ആക്രമിച്ചത്. മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story