Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:33 AM IST Updated On
date_range 25 March 2022 5:33 AM ISTഇൻഷുറൻസ് തുക കൈമാറി
text_fieldsbookmark_border
കോഴിക്കോട്: പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ ഇൻഷുറൻസ് പദ്ധതികൾ പ്രകാരമുള്ള പരിരക്ഷ തുക കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡി ഉപഭോക്താവായ ബാലുശേരി ഇല്ലത്തുവീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് കൈമാറി. കേരള ഗ്രാമീൺ ബാങ്ക് മാനേജർ വി.ടി. ഉഷ, ലീഡ് ജില്ല ബാങ്ക് മാനേജർ ടി.എം. മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. കുടുംബത്തിന് നാലുലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചത്. 12 രൂപ അടച്ചു അംഗമാകാവുന്ന പോളിസിയാണ് പ്രധാൻമന്ത്രി സുരക്ഷ ഭീമ യോജനയെങ്കിൽ വർഷം 330 രൂപയടച്ചു അംഗമാകാവുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമ യോജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story