Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:30 AM IST Updated On
date_range 25 March 2022 5:30 AM ISTതേജ്ദേവിന്റെ മരണം അലർജിമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsbookmark_border
കക്കട്ടിൽ: വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥി വട്ടോളിയിലെ തേജ്ദേവിന്റെ (11)മരണം അനാഫിലാക്സിസ് (അലർജി) മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുത്തിവെച്ച മരുന്നാണ് അപകടാവസ്ഥയിലേക്ക് നയിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ആരോപണവിധേയരായ ഡോക്ടറുടെയും നഴ്സിന്റെയും പങ്ക് കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. ആശുപത്രിയിലെ ചികിത്സപ്പിഴവാണ് ഇത് വ്യക്തമാക്കുന്നതെന്ന് കുറ്റ്യാടിയിലെ സിറ്റിസൺ ഫോറം ആരോപിച്ചു. കഴിഞ്ഞമാസം 15നാണ് കുട്ടിയുടെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story