Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:30 AM IST Updated On
date_range 25 March 2022 5:30 AM ISTമൈസൂർപഴത്തിന് വിലയില്ല: കർഷകർ വാഴകൾ വെട്ടിയൊഴിക്കുന്നു
text_fieldsbookmark_border
കുറ്റ്യാടി: മൈസൂർ പഴത്തിന് വില ഇടിയുന്നതിനാൽ കർഷകർ വാഴകൾ മുറിച്ചുമാറ്റുന്നു. തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി വളർത്തുന്ന വാഴകളാണ് ഒഴിവാക്കുന്നത്. മുമ്പ് 40 രൂപവരെയുണ്ടായിരുന്ന മൈസൂർപഴത്തിന് 20 രൂപയായി താഴ്ന്നു. പച്ചക്ക് കർഷകർക്ക് ലഭിക്കുന്നതാകട്ടെ 10 രൂപയും. ഇതുതന്നെ പലർക്കും വേണ്ട. എന്നാൽ, കദളിപ്പഴത്തിന് മാർക്കറ്റിൽ 40-45 രൂപയുണ്ട്. അതിനാൽ കുല വാങ്ങാൽ വ്യാപാരികൾക്ക് താൽപര്യവുമാണ്. Photo: കുറ്റ്യാടി ഊരത്ത് ഭാഗത്ത് വെട്ടിയൊഴിക്കുന്ന മൈസൂർവാഴകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story