Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:30 AM IST Updated On
date_range 25 March 2022 5:30 AM ISTജനറൽബോഡി യോഗം
text_fieldsbookmark_border
നടുവണ്ണൂർ: കിഴുക്കോട് മുനവ്വിറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം കോയ മുസ്ലിയാർ കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ജബലന്നൂർ കോളജ് പ്രിൻസിപ്പൽ റഫീഖ് സക്കരിയ്യ ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ശമീർ ബാഖവി സംസാരിച്ചു. ഭാരവാഹികൾ: പുക്കോയ തങ്ങൾ (പ്രസി.), ഷാഹുൽ ഹമീദ് നടുവണ്ണൂർ, മണോളി ഇബ്രാഹിം മാസ്റ്റർ (വൈസ് പ്രസി.) പുതുക്കുടി കാസിം മാസ്റ്റർ (സെക്ര.) ശിഹാബ് തങ്ങൾ, മഠത്തിൽ ഹാരിസ് (ജോ. സെക്ര), ടി.കെ.കാദർ മേലേടത്ത് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story