Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്തി നടപടികൾ...

ജപ്തി നടപടികൾ ആരംഭിച്ചു

text_fields
bookmark_border
വില്യാപ്പള്ളി: കേരള പഞ്ചായത്തീരാജ്‌ നികുതിനിർണയവും ഈടാക്കലും അപ്പീലും ചട്ടം 1996പ്രകാരം വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി, വാടക, ലൈസൻസ് ഫീ എന്നിവ യഥാസമയം അടച്ചുതീർക്കാത്തവർക്കെതിരെ പഞ്ചായത്ത് . ജൂനിയർ സൂപ്രണ്ട്, ക്ലർക്കുമാർ, ഒ.എ എന്നിവർ നേതൃത്വം നൽകി. നികുതിയും ഫീസും അടച്ചു തീർക്കാത്തവർ ഉടനെ അടച്ച് ജപ്തിനടപടികൾ ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story