Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:43 AM IST Updated On
date_range 24 March 2022 5:43 AM ISTരുചിക്കൂട് പാചകമത്സരം
text_fieldsbookmark_border
വടകര: താഴപ്പള്ളി ഭാഗം ജെ.ബി സ്കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി അമ്മമാർക്കായി രുചിക്കൂട്ട് പാചകമത്സരം സംഘടിപ്പിച്ചു. അമ്പതോളം അമ്മമാർ പങ്കെടുത്ത മത്സരം പലഹാരങ്ങളുടെ രുചിക്കൂട്ടായി മാറി. പാചക വിദഗ്ധയും യു ട്യൂബറുമായ കെ.പി. റംസില, കെ. സുമയ്യ, അബ്ദുസ്സലാം, നിസാബി, അസ്മിന, ഷഹന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
