Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ ലോറിയിലും പാലത്തിലും ഇടിച്ചു

text_fields
bookmark_border
കുറ്റ്യാടി: ചെറുപുഴ പാലത്തിൽ നിയന്ത്രണംവിട്ട കാർ ലോറിയിലും കൈവരിയിലും ഇടിച്ചുനിന്നു. രാവിലെ കുറ്റ്യാടി ഭാഗത്തുനിന്ന് വന്ന കാർ പാലത്തിൽ വലതു​വശത്തെ കൈവരിയിലും എതിരെവന്ന ലോറിയിലും ഇടിക്കുകയായിരുന്നു. മൂന്ന് വർഷമായി തകർന്നുകിടന്ന കൈവരി ഒരാഴ്ച മുമ്പാണ് പൊളിച്ചുമാറ്റി പുതുതായി നിർമിച്ചത്. ഈ കൈവരി വീണ്ടും തകർന്നു. കാറിലുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു. photo: കുറ്റ്യാടി ചെറുപുഴ പാലത്തിന്റെ പുതുക്കിപ്പണിത കൈവരി കാറിടിച്ച് തകർത്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story