Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.വൈ.എഫ്​.ഐ സെമിനാർ

ഡി.വൈ.എഫ്​.ഐ സെമിനാർ

text_fields
bookmark_border
കോഴിക്കോട്: ഡി.വൈ.എഫ്​.ഐ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കെ- റെയിൽ: കേരള വികസനവും തൊഴിൽസാധ്യതകളും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ എം. സിനാൻ ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. വസീഫ്, ജില്ല പ്രസിഡന്‍റ്​ എൽ.ജി. ലിജീഷ്, ജില്ല ജോ. സെക്രട്ടറി കെ. അരുൺ, ജില്ല കമ്മിറ്റി അംഗം ഫഹദ് ഖാൻ, ഖദീജ ഹിബ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ. ഷാജി സ്വാഗതവും ട്രഷറർ ടി. വൈശാഖ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story