Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക്​ മോഷണം പോയി

ബൈക്ക്​ മോഷണം പോയി

text_fields
bookmark_border
വെള്ളിമാട്​കുന്ന്​: കോളജ്​ വിദ്യാർഥി റോഡരികിൽ പാർക്ക്​ ചെയ്ത . ജെ.ഡി.ടി കോളജിലെ വിദ്യാർഥിയുടെ കെ.എൽ 57 ഇ 0566 പാഷൻ പ്രോ ബൈക്കാണ്​ ചൊവ്വാഴ്ച മോഷണം പോയത്​. രാവിലെ ഒമ്പതിന്​ കോളജിനു മുൻവശത്തെ റോഡിൽ പാർക്ക്​ ചെയ്തതായിരുന്നു. ക്ലാസ്​ കഴിഞ്ഞ്​ ഉച്ചക്ക്​ തിരിച്ചെത്തിയതോടെയാണ്​ മോഷണം പോയത്​ അറിയുന്നത്​. ചേവായൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story