Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദേശമദ്യവുമായി യുവാവ്...

വിദേശമദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
തിരുവമ്പാടി: 22 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. അടിവാരം നൂറാംതോട് ചൂരപ്ര വീട്ടിൽ രതീഷാണ് (36) തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്. തിരുവമ്പാടി ഫെഡറൽ ബാങ്കിനു സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story