Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടവിളക്കിറ്റ് വിതരണം...

ഇടവിളക്കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇടവിള കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. മധു മോഹൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ റജുല നെടുമ്പ്രത്ത്, സുധ സത്യൻ, വാർഡ് അംഗം രജില കിഴക്കുംകരമ്മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. സുരേഷ്കുമാർ, വി.കെ. രജീഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story