Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:40 AM IST Updated On
date_range 24 March 2022 5:40 AM ISTജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
ഇരിങ്ങാടൻപള്ളി: വയോധികൻ . ഇരിങ്ങാടൻപള്ളി അംഗോളിനിലത്തെ കെ.ടി. ഭാസ്കരൻ (66) ആണ് മരിച്ചത്. ഭാര്യ: മീന. മക്കൾ: ശ്രീജു, രമ്യ. മരുമക്കൾ: മൗന, രതീഷ്. സഹോദരങ്ങൾ: ലീല, മീനാക്ഷി, ബേബി. കല്യാണി വാണിമേൽ: അമ്പലപറമ്പത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. സഹോദരങ്ങൾ: ബാലൻ, ആണ്ടി, നാണു, പരേതയായ ചീരു. ചിരുതക്കുട്ടി നന്തിബസാർ: പാലൂരിലെ പരേതനായ അരയം കണ്ടി രാമോട്ടിയുടെ ഭാര്യ ചിരുത കുട്ടി (72 -റിട്ട. ബി.എസ് എൻ.എൽ) നിര്യാതയായി. മക്കൾ: പ്രീത, പ്രിയ, പ്രജീഷ്, പ്രിസ. മരുമക്കൾ: ഷൺമുഖൻ (കണ്ണൂർ), പ്രസാദ് (കോട്ടൂളി), പരേതനായ ബൈജു. സഹോദരങ്ങൾ: പരേതരായ വേലായുധൻ, കാർത്ത്യായനി, ദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story