Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹുസൈൻ കുഞ്ഞി ഹാജി

ഹുസൈൻ കുഞ്ഞി ഹാജി

text_fields
bookmark_border
എതിർത്തോട്: പൗരപ്രമുഖനും എതിർത്തോട് മുഹിയിദ്ദീൻ ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ബേർക്ക (66) നിര്യാതനായി. ദീർഘകാലം മുസ്‍ലിംലീഗ് എതിർത്തോട് ടൗൺ കമ്മിറ്റി പ്രസിഡന്‍റായിരുന്നു. ബദിയടുക്ക റേഞ്ച് മദ്റസ മാനേജ്മൻെറ് ട്രഷററായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: ഹസീന, അർഷാദ് ബേർക്ക. മരുമകൻ: സുബൈർ ചെർക്കള. സഹോദരങ്ങൾ: ഖദീജ മാര, സൈനബ ചെങ്കള, ബേർക്ക അബ്ദുറഹ്മാൻ ഹാജി, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി (മുസ്‍ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം), പരേതരായ ആയിഷ കുഞ്ചാർ, ബേർക്ക മുഹമ്മദ് കുഞ്ഞി. PADAM: HUSSAIN KUCHNI HAJI (66).JPG Badurudheen Arka
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story