Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:39 AM IST Updated On
date_range 24 March 2022 5:39 AM ISTമിന്നലിൽ വീടിന് കേടുപാട്
text_fieldsbookmark_border
കുറ്റ്യാടി: മൊകേരിയിൽ . റിട്ട. അധ്യാപകൻ മാമ്പൊയിൽ രാമനിലയത്തിൽ രാജീവന്റെ വീടിനാണ് ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ മിന്നലിൽ നാശമുണ്ടായത്. ഇലക്ട്രിക് മീറ്റർ തകർന്നു. വാഷിങ് മെഷീൻ ഉരുകിപ്പോയി. വിറക്കൂടയുടെ തറയും ചുമരും തകർന്നു. കുളിമുറിയുടെ ചുമരിന് വിള്ളൽ വീണു. Photo: മൊകേരിയിൽ മിന്നലിൽ നശിച്ച രാമനിലയത്തിൽ റിട്ട. അധ്യാപകൻ രാജീവന്റെ വീട്ടിലെ വാഷിങ് മെഷീനും വൈദ്യുതി മീറ്ററും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
