Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് വ്യവസായം...

ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ ഇടപെടണം -കെ.കെ. രമ

text_fields
bookmark_border
ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ ഇടപെടണം -കെ.കെ. രമ
cancel
വടകര: അതീവ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. സ്വകാര്യ ബസുകൾ വ്യാഴാഴ്ച മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വടകരയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.വി. പ്രസീത് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഗോപാലൻ നമ്പ്യാർ, ഇ. നാരായൺനായർ, കെ.വി. രാമചന്ദ്രൻ, കെ.എൻ.എ അമീർ, എം. ബാലകൃഷ്ണൻ, പി.പി.കെ. ബാബു, ഉഷസ് ഗോപാലൻ, സെൽവ കുഞ്ഞമ്മദ്, കെ. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story