Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപണിക്കർ സർവിസ്​...

പണിക്കർ സർവിസ്​ സൊസൈറ്റി ജില്ല സമ്മേളനം ഒമ്പതിന്​

text_fields
bookmark_border
കോഴിക്കോട്​: പണിക്കർ സർവിസ്​ സൊസൈറ്റി ജില്ല സമ്മേളനം ഏപ്രിൽ ഒമ്പത്​, 10 തീയതികളിൽ തളി എൻ.എസ്​.എസ്​ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധിസമ്മേളനം സംസ്​ഥാന ചെയർമാൻ ടി.കെ. മുരളീധര പണിക്കർ ഉദ്​ഘാടനം ചെയ്യും. യൂനിറ്റ് അംഗങ്ങള്‍ക്കുള്ള ബോധവത്കരണ ക്ലാസ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് വനിത ക്ലാസ്, ഒ.ബി.സി സംവരണ ലിസ്റ്റ് പുനഃക്രമീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രോഹിണി കമീഷന് സമര്‍പ്പിക്കേണ്ട നിർദേശങ്ങൾ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ മാടത്തില്‍ വിനോദ് കുമാര്‍, ദേവരാജന്‍ തച്ചറക്കല്‍, കെ.പി. സതീഷ് കുമാര്‍, ശ്യാമള എം. രാജാമണി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story