Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ പണിമുടക്ക്:​...

ദേശീയ പണിമുടക്ക്:​ സെമിനാർ നാളെ

text_fields
bookmark_border
കോഴിക്കോട്‌: ദ്വിദിന ദേശീയ പണിമുടക്കിൽ കേരളത്തിലെ തൊഴിലാളി സംഘടനകളുടെ പൊതുവേദിയായി ​കോഓഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കുമെന്ന്​ ട്രേഡ് ​യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച്​ 25ന്​ വൈകീട്ട്​ നാലിന്​ വി.കെ. കൃഷ്‌ണ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ സെമിനാർ സംഘടിപ്പിക്കും. ​എഫ്​.ഐ.ടി.യു സംസ്ഥാന ജനറൽ ​സെക്രട്ടറി തസ്​ലിം മമ്പാട്​ ഉദ്​ഘാടനം ചെയ്യും. 28ന്‌ രാവിലെ 10ന്​ ബി.എസ്‌.എൻ.എൽ ഓഫിസിലേക്ക്‌ മാർച്ചും ധർണയും നടത്തും. വാർത്തസമ്മേളനത്തിൽ സാബിർ കോഴിക്കോട്‌, ചന്ദ്രൻ കല്ലുരുട്ടി, സൈനുൽ ആബിദ്‌, ഷഫീഖ് ഓമശേരി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story