Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മാനാഞ്ചിറ സ്​പോർട്​സ് കൗൺസിൽ ഹാൾ: കോഴിക്കോട്​ ഡിസ്​ട്രിക്​ട്​ ഹെഡ്​ ലോഡ്​ ആൻഡ്​ ജനറൽ വർക്കേഴ്​സ്​ യൂനിയൻ 25ാം വാർഷിക സമ്മേളനം ഉദ്​ഘാടനം -മുല്ലപ്പള്ളി രാമചന്ദ്രൻ 3.00 കണ്ണാടിക്കൽ: പുരോഗമന കലാസാഹിത്യസംഘം നേതൃത്വത്തിൽ ചിത്രകാരൻ പ്രഭാകരൻ ഓർമ ഉദ്​ഘാടനം -പോൾ കല്ലാനോട് 4.00 മാനാഞ്ചിറ ആർട്ട്​ ഗാലറി: ഷർഗീതിന്‍റെ 'ജേർണി ത്രൂ ലൈഫ്​' ചിത്രപ്രദർശനം -11.00 കലക്ടറേറ്റ്​ പരിസരം: ടിപ്പർ ലോറി എർത്ത്​ മൂവിങ്​ എക്യുപ്​മെന്‍റ്​ ഓണേഴ്​സ്​ ആൻഡ്​ ഓപറേറ്റേഴ്​സ്​ വെൽ​ഫെയർ അസോസിയേഷൻ മാർച്ചും ധർണയും 10.00 മീഞ്ചന്ത ഗവ. ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്: കേരള കൗൺസിൽ ​ഓഫ്​ ഹിസ്​റ്റോറിക്കൽ റിസർച് സംഘടിപ്പിക്കുന്ന 'റാഡിക്കൽ ആക്​ടിവിസം ആൻഡ്​ ആന്‍റി അൺടെച്ചബിലിറ്റി മൂവ്​മെന്‍റ്​സ്​ ഇൻ മലബാർ' ദേശീയ സെമിനാർ ​-10.00 വെസ്റ്റ്​ഹിൽ ​റോയൽ ബിൽഡിങ്​ ഹാൾ: കോഴിക്കോട്​ സിറ്റി പൂരസമിതി വാർഷിക സമ്മേളനം -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story