Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോയൻകോ ബസാർ ഷോപ്സ്...

കോയൻകോ ബസാർ ഷോപ്സ് അസോ. ഭാരവാഹികൾ

text_fields
bookmark_border
കോഴിക്കോട്​: കോയൻകോ ബസാർ ഷോപ്സ് അസോസിയേഷൻ 23ാമത് വാർഷിക ജനറൽ ബോഡി നവാസ് കോയിശ്ശേരിയെ പ്രസിഡന്‍റായും ഷിനോജ് ഡിസയറിനെ ജനറൽ സെക്രട്ടറിയായും നസീർ കാപ്പാടിനെ ട്രഷററായും തിരഞ്ഞെടുത്തു. മിഠായിത്തെരുവിലെ വ്യാപാരികളുടെ അവസാന പ്രതീക്ഷയായ ഷോപ്പിങ്​ ഫെസ്റ്റിവൽ ജില്ല ഭരണകൂടം പൂർണ വിജയത്തിലെത്തിക്കണമെന്ന്​ യോഗം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story